കണ്ണൂരിൽ മരിച്ച എ.ഡി.എം നവീൻബാബുവിന്റെ ഭാര്യ മഞ്ജുഷയെ കോന്നി തഹസിൽദാർ സ്ഥാനത്ത് നിന്ന് മാറ്റാൻ സർക്കാർ ഉത്തരവിട്ടു. മഞ്ജുഷയുടെ അപേക്ഷ പരിഗണിച്ച് ലാൻഡ് റവന്യൂ കമ്മീഷണർ ആണ് സ്ഥലം മാറ്റി ഉത്തരവ് പുറപ്പെടുവിച്ചത്. തിങ്കളാഴ്ച മുതൽ പത്തനംതിട്ട കളക്ടറേറ്റിലെ സീനിയർ സൂപ്രണ്ട് തസ്തികയിലേക്ക് ആവും പുതിയ നിയമനം. Naveen Babu’s wife Manjusha transferred to the post of Senior Superintendent നവീൻബാബുവിന്റെ മരണത്തെ തുടർന്ന് മഞ്ജുഷ സ്ഥാനമാറ്റത്തിനായി അപേക്ഷ നൽകിയിരുന്നു. ഭർത്താവിന്റെ മരണത്തെ തുടർന്ന് … Continue reading നവീൻബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സീനിയർ സൂപ്രണ്ട് തസ്തികയിലേക്ക് മാറ്റം; സ്ഥലംമാറ്റം മഞ്ജുഷ നൽകിയ അപേക്ഷ പരിഗണിച്ച് പത്തനംതിട്ട കളക്ടറേറ്റിലേക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed