തിരുവനന്തപുരം: നവീൻ ബാബുവിന്റെ മരണത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി നവീൻ ബാബുവിന്റെ ബന്ധു അഡ്വ. അനിൽ പി നായർ രംഗത്ത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സമയമോ മറ്റോ രേഖപ്പെടുത്തിയിട്ടില്ലെന്ന് അനിൽ പി നായർ പറഞ്ഞു. പോസ്റ്റുമോർട്ടത്തിൽ തൂങ്ങിമരണമാണെന്നാണ് പറയുന്നതെങ്കിലും പൊലീസിന്റെ ഇൻക്വസ്റ്റ് നടപടികൾ സംബന്ധിച്ച് പോസ്റ്റുമോർട്ടത്തിൽ വ്യക്തമാക്കുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. ” പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഗുരുതര ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് ഞങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നത്. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തരുതെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് പരിഗണിക്കാതെ പരിയാരം മെഡിക്കൽ … Continue reading നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറയുണ്ടായിരുന്നു…ഇൻക്വസ്റ്റ് റിപ്പോർട്ട് പരിശോധിക്കാതെ പോസ്റ്റുമോർട്ടം നടത്തി; ഗുരുതര ആരോപണങ്ങളുമായി ബന്ധു അഡ്വ. അനിൽ പി നായർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed