അന്തരിച്ച കണ്ണൂർ എഡിഎം നവീന്‍ ബാബുവിനെതിരായ പെട്രോള്‍ പമ്പ് ഉടമ ടി വി പ്രശാന്തന്റെ പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ടി വി പ്രശാന്തന്‍ എന്ന പേരില്‍ ഒക്ടോബര്‍ പത്തിനോ അതിനടുത്ത ദിവസങ്ങളിലോ ആരുടേയും പരാതി ലഭിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു.Naveen Babu’s death: Chief Minister’s Office says it has not received Prashanthan’s complaint. വിവരാവകാശ നിയമപ്രകാരം പ്രമുഖ മാധ്യമം സമര്‍പ്പിച്ച അപേക്ഷയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടി നല്‍കിയത്. പെട്രോള്‍ പമ്പിന് അനുമതി … Continue reading നവീൻ ബാബുവിന്റെ മരണം: നിർണ്ണായക വിവരം പുറത്ത്: പ്രശാന്തന്റെ പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed