നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യ പുറത്തേക്ക്, ജാമ്യം അനുവദിച്ച് കോടതി
കണ്ണൂര്‍: എഡിഎം കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് നിസാര്‍ അഹമ്മദ് ആണ് വിധി പ്രസ്താവിച്ചത്. 11 ദിവസമായി ജയിലിലാണ് ദിവ്യ. (Naveen babu’s death case;Court granted bail to PP Divya) കേസിൽ അന്വേഷണവുമായി സഹകരിച്ചു എന്നും അതിനാൽ ജാമ്യം നൽകണമെന്നും ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. ജാമ്യാപേക്ഷയിൽ … Continue reading നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യ പുറത്തേക്ക്, ജാമ്യം അനുവദിച്ച് കോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed