നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണമില്ല, ഭാര്യയുടെ ഹർജി തള്ളി

കൊച്ചി: എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.(Naveen Babu’s death case; No CBI investigation, wife’s plea rejected) കേസിൽ സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ അന്വേഷണം തുടരാം എന്ന് കോടതി അറിയിച്ചു. കേസ് ഡയറി പരിശോധിച്ച് നിലവിലെ അന്വേഷണത്തില്‍ തൃപ്തി പ്രകടിപ്പിച്ച കോടതി കേസന്വേഷണം കാര്യക്ഷമമായി നടക്കണമെന്ന് നിർദേശം നൽകി. ഓരോ ഘട്ടത്തിലെ അന്വേഷണ … Continue reading നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണമില്ല, ഭാര്യയുടെ ഹർജി തള്ളി