റവന്യു വകുപ്പ് തയാറാക്കിയ അഴിമതി രഹിതരുടെ പട്ടികയിൽ നവീൻ ബാബു മുൻനിരയിൽ

കഴിഞ്ഞദിവസം മരിച്ച നിലയിൽ കണ്ടെത്തിയ കണ്ണൂർ എഡിഎം കെ.നവീൻ ബാബു റവന്യു വകുപ്പ് തയാറാക്കിയ അഴിമതിരഹിത ഉദ്യോഗസ്ഥരുടെ പട്ടികയിലെ ആദ്യസ്ഥാനക്കാരിൽ ഒരാൾ. Naveen Babu tops the corruption-free list prepared by the Revenue Department. നിയമപരമായും സർവീസ് സംബന്ധമായും ഉള്ള അറിവ്, പ്രവർത്തനമികവ് എന്നിവയും വിലയിരുത്തിയാണ് ഇങ്ങനെ പട്ടിക തയാറാക്കിയത്. ഈ മാനദണ്ഡങ്ങളിലും നവീന് മികച്ച സ്കോറാണ്. നവീൻ ബാബുവിനെ കാസർകോട്ടു നിന്നു മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ ജില്ലയായ കണ്ണൂരിലേക്കു സ്ഥലംമാറ്റിയതും കൂടിയാലോചനകൾക്കു പുറമേ … Continue reading റവന്യു വകുപ്പ് തയാറാക്കിയ അഴിമതി രഹിതരുടെ പട്ടികയിൽ നവീൻ ബാബു മുൻനിരയിൽ