നവീൻ ബാബുവിന് കണ്ണീരോടെ അന്തയാത്രയേകി നാട്. വിലാപയാത്രയായി പത്തനംതിട്ട കലക്ടറേറ്റിലത്തിച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും സഹപ്രവർത്തകരുമുൾപ്പെടെ നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. Naveen Babu bid a tearful farewell to his hometown 11.30വരെയാണ് കലക്ടറേറ്റിലെ പൊതുദർശനം. അതിനുശേഷം വിലാപയാത്രയായി മലയാലപ്പുഴയിലെ വീട്ടിലെത്തിക്കും. വീട്ടിലെ പൊതുദർശനത്തിനുശേഷം ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ സംസ്കാര ചടങ്ങുകൾ നടക്കും. നിരവധി വൈകാരിക രംഗങ്ങൾക്കാണ് കലക്ടറേറ്റ് സാക്ഷ്യം വഹിച്ചത്. നവീൻ ബാബുവിന് ആദരാഞ്ജലി അർപ്പിക്കാനെത്തിയ ദിവ്യ എസ്. അയ്യർ മൃതദേഹത്തിനരികിൽനിന്നു … Continue reading വിതുമ്പിക്കരഞ്ഞു ദിവ്യ എസ്. അയ്യർ, വൈകാരിക രംഗങ്ങൾക്ക് വേദിയായി കലക്ട്രേറ്റ്; നവീൻ ബാബുവിന് കണ്ണീരോടെ വിട നൽകി ജന്മനാട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed