നീറ്റ് യുജി; സുപ്രീംകോടതി നിർദേശിച്ചതുപോലെ ഫലപ്രഖ്യാപനം
ന്യൂഡല്‍ഹി: പരീക്ഷ കേന്ദ്രം തിരിച്ചുള്ള നീറ്റ് യുജിയുടെ ഫലം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രസിദ്ധീകരിച്ചു. എന്‍ടിഎ വെബ് സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചത്. സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് നടപടി.(National Testing Agency announces centre and city-wise results of NEET-UG) പുതിയ ഫലം പ്രസിദ്ധീകരിക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ഒഴിവാക്കണമെന്ന് കോടതി നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് വിവരങ്ങള്‍ മാസ്‌ക് ചെയ്താണ് ഫലം പ്രസിദ്ധീകരിച്ചത്. വെള്ളിയാഴ്ച അഞ്ചിനകം ഫലം പ്രസിദ്ധീകരിക്കാനാണ് കോടതി ആദ്യം നിര്‍ദേശിച്ചത്. എന്നാൽ എന്‍ടിഎ ആവശ്യപ്പെട്ടത് അനുസരിച്ച് … Continue reading നീറ്റ് യുജി; സുപ്രീംകോടതി നിർദേശിച്ചതുപോലെ ഫലപ്രഖ്യാപനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed