കൺമണി അൻപോട് കാതലന് വിലയിട്ട് ഇളയരാജ; ചോദിച്ചത് രണ്ടു കോടി; മഞ്ഞുമ്മൽ ബോയ്സ് നൽകും അരക്കോടി

കൺമണി അൻപോട്’ എന്ന ഗാനം ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയിൽ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന് അവസാനമായതായി റിപ്പോർട്ട്.National media reports that Manjumal producers have paid compensation to Ilayaraja മഞ്ഞുമ്മൽ നിർമ്മാതാക്കൾ ഇളയരാജയ്ക്ക് നഷ്ടപരിഹാരം നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തന്റെ അനുമതിയില്ലാതെ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ കൺമണി അൻപോട് ഗാനം ഉപയോഗിച്ചു എന്നാരോപിച്ച് ഇളയരാജ മെയ് മാസമായിരുന്നു വക്കീൽ നോട്ടീസ് അയച്ചത്. മഞ്ഞുമ്മൽ ബോയ്സ് വലിയ വിജയം നേടിയ സാഹചര്യത്തിൽ … Continue reading കൺമണി അൻപോട് കാതലന് വിലയിട്ട് ഇളയരാജ; ചോദിച്ചത് രണ്ടു കോടി; മഞ്ഞുമ്മൽ ബോയ്സ് നൽകും അരക്കോടി