ടോ​ൾ പ്ലാ​സ​ക​ളി​​ലെ ഫാ​സ്​ ടാ​ഗ്​ സാ​​ങ്കേ​തി​ക​വി​ദ്യ പ​രി​ഷ്ക​രിക്കാനൊരുങ്ങി ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി

ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ടോ​ൾ പ്ലാ​സ​ക​ളി​​ലെ ഫാ​സ്​ ടാ​ഗ്​ സാ​​ങ്കേ​തി​ക​വി​ദ്യ പ​രി​ഷ്ക​രി​ക്കുന്നു . പ​രാ​തി പ​രി​ഹാ​ര​ത്തി​ന് എ​ൻ​ജി​നീ​യ​ർ​മാ​രെ വി​ന്യ​സി​​ക്കാ​നും ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​ ആലോചിക്കുന്നുണ്ട്. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന പു​തി​യ സാ​​ങ്കേ​തി​ക​വി​ദ്യക്കു പകരം പുതിയ ടെക്നോളജി അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്കും. (national highway authority is set to update the fastag technology at toll plazas) ഇ​ല​​ക്​​ട്രോ​ണി​ക്സ്​ -ഐ.​ടി മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ച​വ​രി​ൽ​നി​ന്ന്​ മാ​ത്ര​മാ​ണ്​ സാ​​​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​നാ​വു​ക​യെ​ന്നും അ​തോ​റി​റ്റി പു​റ​ത്തി​റ​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ലു​ണ്ട്. ടോ​ൾ​പ്ലാ​സ​ക​ളി​ൽ സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും. ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ … Continue reading ടോ​ൾ പ്ലാ​സ​ക​ളി​​ലെ ഫാ​സ്​ ടാ​ഗ്​ സാ​​ങ്കേ​തി​ക​വി​ദ്യ പ​രി​ഷ്ക​രിക്കാനൊരുങ്ങി ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി