അർജുൻ ഇപ്പോഴും കാണാമറയത്ത്; തിരച്ചിൽ പുനരാരംഭിച്ചില്ല, ഷിരൂരിൽ വാഹനങ്ങൾ കടത്തിവിട്ടു

കർണാടക: മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ട ദേശീയപാത 66–ൽ ഗതാഗതം പുനഃരാരംഭിച്ചു. ജൂലൈ 16നുണ്ടായ മണ്ണിടിച്ചിലിന് 17 ദിവസത്തിനു ശേഷമാണ് ഈ പാതയിലൂടെ വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങിയത്. എന്നാൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനെയും ലോറിയെയും ഇനിയും കണ്ടെത്താനായിട്ടില്ല.(National Highway 66 Reopens After Landslide in Shirur, Karnataka) മണ്ണിടിച്ചിൽ നടന്നതിനെ തുടർന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ദേശീയപാതയിൽ ഗതാഗതം നിരോധിച്ചത്. മണ്ണിടിഞ്ഞ പ്രദേശത്തിനു നാലു കിലോമീറ്റർ ദൂരത്ത് ദേശീയപാതയിൽ ഇരുവശത്തും … Continue reading അർജുൻ ഇപ്പോഴും കാണാമറയത്ത്; തിരച്ചിൽ പുനരാരംഭിച്ചില്ല, ഷിരൂരിൽ വാഹനങ്ങൾ കടത്തിവിട്ടു