നാഷണൽ ഫാർമേഴ്‌സ് പാർട്ടി ; പ്രഖ്യാപനം നടത്തി ജോർജ് ജെ.മാത്യു ; പഴയ പടക്കുതിരകൾ എൻ.ഡി.എക്ക് മുതൽക്കൂട്ടാവുമോ?

കോട്ടയം: സംസ്ഥാനത്ത് കർഷകർക്ക് താങ്ങാവാൻ ഒരു രാഷ്ട്രീയ പാർട്ടി കൂടി. കേരള കോൺഗ്രസ്‌ മുൻ ചെയർമാൻ ജോർജ് ജെ മാത്യു പ്രസിഡന്റായ പാർട്ടിയുടെ പേര് നാഷണൽ ഫാർമേഴ്‌സ് പാർട്ടി എന്നാണ്. മുൻ എംഎൽഎ എം.വി മാണിയാണ് വൈസ് പ്രസിഡന്റ്‌. മുൻ എംഎൽഎ പി എം മാത്യു ജനറൽ സെക്രട്ടറി. പാർട്ടി രജിസ്റ്റർ ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നൽകിയതായി ജോർജ് ജെ മാത്യു അറിയിച്ചു. ഡ്രോൺ, സ്പ്രിംക്ലർ, റോക്കറ്റ് ഇവയിലൊന്നാകും ചിഹ്നം ആയി നൽകുക. ഉടൻ മെമ്പർഷിപ്പ് … Continue reading നാഷണൽ ഫാർമേഴ്‌സ് പാർട്ടി ; പ്രഖ്യാപനം നടത്തി ജോർജ് ജെ.മാത്യു ; പഴയ പടക്കുതിരകൾ എൻ.ഡി.എക്ക് മുതൽക്കൂട്ടാവുമോ?