22 ന് ഭൂമിയിലെത്തില്ല; സുനിതയുടെ തിരിച്ചു വരവ് ഇനിയും വൈകും; പുതിയ തീയതി അറിയിച്ച് നാസ

ന്യൂയോർക്ക്: ബഹിരാകാശത്തുനിന്ന് സുനിതാ വില്യംസും സഹയാത്രികന്‍ ബാരി യൂജിന്‍ ബുഷ് വില്‍മോറും തിരിച്ചെത്താന്‍ ഇനിയും വൈകുമെന്ന് യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ. NASA says Sunita Williams and companion Barry Eugene Bush Wilmore will be too late to return 18ന് തിരിച്ചെത്തുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. പിന്നീട് ഈ തിയ്യതി 22 ആക്കി. എന്നാല്‍ ഇവര്‍ യാത്ര ചെയ്ത ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ ബഹിരാകാശപേടകം ജൂണ്‍ 26ന് മാത്രമേ തിരിച്ചെത്തൂവെന്നാണു പുതിയ അറിയിപ്പ്. ബോയിങ് … Continue reading 22 ന് ഭൂമിയിലെത്തില്ല; സുനിതയുടെ തിരിച്ചു വരവ് ഇനിയും വൈകും; പുതിയ തീയതി അറിയിച്ച് നാസ