നോക്കിയേ നോക്കിയയുടെ ഒരു ബുദ്ധി; ചന്ദ്രനിലെ ഏക മൊബൈൽ നെറ്റ് വർക്ക് പ്രൊവൈഡർ

ചന്ദ്രനിൽ ഇനി മൊബൈൽ നെറ്റ് വർക്കും ലഭിക്കും. നോക്കിയ ആണ് ചന്ദ്രനിലെ ഏക നെറ്റ് വർക്ക് പ്രൊവൈഡർ. അഥീന ലാൻഡറിനെ വഹിച്ചുകൊണ്ടുള്ള സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നായിരുന്നു ഇന്നു പുലർച്ചെ അഞ്ച് മണിയോടെ ഫാൽക്കൺ 9 റോക്കറ്റിൽ IM-2 എന്നറിയപ്പെടുന്ന ​ദൗത്യത്തിന്റെ വിക്ഷേപണം. മാർച്ച് ആറിനാണ് പേടകം ചൊവ്വയിൽ ഇറങ്ങുക. ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ നിന്ന് 100 മൈൽ (160 കി.മീ) ദൂരത്താണ് പേടകം ലാൻ്റ് ചെയ്യുന്നത്. … Continue reading നോക്കിയേ നോക്കിയയുടെ ഒരു ബുദ്ധി; ചന്ദ്രനിലെ ഏക മൊബൈൽ നെറ്റ് വർക്ക് പ്രൊവൈഡർ