പ്രഭാതം ‘പൊട്ടിവിടരുന്നത് ‘ എങ്ങിനെ ? അത്യപൂർവ്വമായ ആ കാഴ്ച പുറത്തുവിട്ട് നാസ !

രാത്രിയെന്നും പകലെന്നും ഭൂമിയെ തിരിക്കുന്ന അതിര്‍രേഖ എവിടെയാണ് ? പ്രഭാതം പൊട്ടിവിടരുന്ന ആ രേഖ ആരെങ്കിലും കണ്ടിട്ടുണ്ടോ? ആ വിസ്മയക്കാഴ്ച രാജ്യാന്ത ബഹിരാകാശ നിലയത്തില്‍ നിന്നും ഒപ്പിയെടുത്തിരിക്കുകയാണ് നാസ. (NASA has released a rare view of how the morning starts) സൂര്യന്റെ പ്രകാശ രശ്മികള്‍ ഭൗമോപരിതലത്തെ പ്രകാശിപ്പിക്കാന്‍ തുടങ്ങുന്ന ആ നിമിഷത്തില്‍ രാത്രിക്കും പകലിനും ഇടയിലൊരു മായാരേഖ രൂപപ്പെടും. ചക്രവാളത്തിലൊരു നേര്‍ത്തരേഖയായി ആ അതിര്‍ത്തി കാണാം. നീലനിറമാര്‍ന്ന അന്തരീക്ഷം സൂര്യന്റെ കിരണങ്ങളുമായി കൂട്ടിമുട്ടുന്ന … Continue reading പ്രഭാതം ‘പൊട്ടിവിടരുന്നത് ‘ എങ്ങിനെ ? അത്യപൂർവ്വമായ ആ കാഴ്ച പുറത്തുവിട്ട് നാസ !