വിദേശ രാജ്യങ്ങളും മോചിപ്പിക്കപ്പെട്ട ഇന്ത്യൻ തടവുകാരുടെ എണ്ണവും; എല്ലാം മോദിയുടെ മിടുക്ക്
ന്യൂഡൽഹി: പത്തു വർഷത്തിനിടെ കേന്ദ്ര സർക്കാരിൻ്റെ ഇടപെടലുകളിൽ വിവിധ രാജ്യങ്ങളിലെ ജയിലുകളിൽ നിന്നും മോചിപ്പിക്കപ്പെട്ടത് പതിനായിരത്തോളം ഇന്ത്യക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശരാജ്യങ്ങളിലെ ഭരണാധികാരികളുമായി രൂപപ്പെടുത്തിയ സൗഹൃദവും കേന്ദ്രസർക്കാരിന്റെ സജീവവും സുസ്ഥിരവുമായ നയതന്ത്ര ശ്രമങ്ങളുടെയും ഫലമായാണ് വിദേശ ജയിലുകളിൽ ജീവിതം അവസാനിക്കുമായിരുന്ന ആയിരക്കണക്കിന് ആളുകളുടെ മോചനം സാധ്യമായത്. നയതന്ത്ര ചർച്ചകളിലൂടെയും ഉന്നതതല ഇടപെടലുകളിലൂടെയുമാണ് വിദേശരാജ്യങ്ങളിലെ ജയിലുകളിൽ കഴിഞ്ഞ പതിനായിരത്തോളം ഇന്ത്യക്കാരുടെ മോചനം സാധ്യമായത്. യുഎഇ 500 ഇന്ത്യൻ തടവുകാർക്ക് മാപ്പ് നൽകിയതാണ് ഏറ്റവും വലിയ ഉദാഹരണം. ഇന്ത്യയും ഗൾഫ് … Continue reading വിദേശ രാജ്യങ്ങളും മോചിപ്പിക്കപ്പെട്ട ഇന്ത്യൻ തടവുകാരുടെ എണ്ണവും; എല്ലാം മോദിയുടെ മിടുക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed