ഇന്ദിരാ​ഗാന്ധിയെ പിന്നിലാക്കി, ഇനി നെഹ്റു മാത്രം

ഇന്ദിരാ​ഗാന്ധിയെ പിന്നിലാക്കി, ഇനി നെഹ്റു മാത്രം ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിൽ നരേന്ദ്രമോദി ഇന്ന് 4078 ദിവസം പൂർത്തിയാക്കും. ഇതോടെ രാജ്യത്ത് തുടർച്ചയായി ഏറ്റവും കൂടുതൽക്കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിമാരുടെ പട്ടികയിൽ മോദി രണ്ടാം സ്ഥാനത്തെത്തും. 6130 ദിവസം പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവാണ് പട്ടികയിൽ ഒന്നാമത്.2014, 2019, 2024 വർഷങ്ങളിലാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇന്ദിരാ​ഗാന്ധിയുടെ റെക്കോഡാണ് ഇന്ന് മോദി തകർത്തത്. 4077 ദിവസമാണ് ഇന്ദിരാ​ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിപദം അലങ്കരിച്ചത്. തുടർച്ചയായി 3655 ദിവസം … Continue reading ഇന്ദിരാ​ഗാന്ധിയെ പിന്നിലാക്കി, ഇനി നെഹ്റു മാത്രം