ജി-20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലെത്തി ദില്ലി: ജി-20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലെത്തി. ഇന്ത്യൻ സമയം വൈകിട്ട് അഞ്ചരയോടെയാണ് മോദി ദക്ഷിണാഫ്രിക്കയിലെത്തിയത്. ഇന്ത്യൻ സമൂഹവും പ്രവാസികളും മോദിയെ അതിസന്തോഷത്തോടെ വരവേറ്റു. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ ദൗത്യനയത്തിന് വലിയ പ്രാധാന്യമേറുന്ന സമയത്താണ് ഈ സന്ദർശനം നടക്കുന്നത്. അടുത്തിടെ നടന്ന പശ്ചിമേഷ്യ സമാധാന ഉച്ചകോടിയും മലേഷ്യയിലെ ആസിയാൻ ഉച്ചകോടിയും മോദി ഒഴിവാക്കിയിരുന്നു. പ്രധാനമന്ത്രി രണ്ട് ഉച്ചകോടികളിൽ നിന്നും മാറിനിന്നത് അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് … Continue reading ജി-20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലെത്തി; ബഹിഷ്ക്കരണ തീരുമാനം തിരുത്തി ട്രംപ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed