കടൽവഴി മയക്കു മരുന്ന് ഒഴുകുന്നു; 2386 കിലോ ഹാഷിഷും, 121 കിലോ ഹെറോയിനും പിടികൂടി നാവിക സേന
വൻതോതിൽ ലഹരിയെത്തിക്കാൻ കടൽമാർഗമാണ് കള്ളക്കടത്തുകാർ ഉപയോഗിക്കുന്നത്. ഇതേതുടർന്ന് കപ്പലുകൾ അടക്കം യാനങ്ങൾക്ക് നാവികസേന കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യങ്ങൾക്ക് അടക്കം കണക്കിലെടുത്ത് ഇക്കഴിഞ്ഞ ജനുവരി മുതൽ ഇന്ത്യൻ മഹാസമുദ്രത്തിൽ വിന്യസിച്ചിരിക്കുന്ന യുദ്ധക്കപ്പലായ ഐഎൻഎസ് തർകാഷ് (INS Tarkash) ആണ് ഇത്തവണ വൻ ലഹരിസംഘത്തെ കുടുക്കിയത്. ഞായറാഴ്ച പട്രോളിംഗിനിടയിൽ സംശയാസ്പദമായി കണ്ട ചില ബോട്ടുകൾ തടഞ്ഞു പരിശോധിച്ചപ്പോഴാണ് കോടികളുടെ ലഹരിമരുന്ന് കണ്ടെത്തിയത്. 2386 കിലോ ഹാഷിഷും, 121 കിലോ ഹെറോയിനുമാണ് ബോട്ടുകളിൽ നിന്ന് പിടിച്ചെടുത്തത്. ഉരുവിലുണ്ടായിരുന്ന ജീവനക്കാരെ ചോദ്യം … Continue reading കടൽവഴി മയക്കു മരുന്ന് ഒഴുകുന്നു; 2386 കിലോ ഹാഷിഷും, 121 കിലോ ഹെറോയിനും പിടികൂടി നാവിക സേന
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed