ശിശുക്ഷേമ സമിതിയിൽ കൊടും ക്രൂരത ! രണ്ടര വയസ്സുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച് ആയമാർ; ക്രൂരത കിടക്കയിൽ മൂത്രമൊഴിച്ചതിന്, മൂന്ന് ആയമാർ അറസ്റ്റിൽ

തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയിൽ കുഞ്ഞിനെതിരെ ക്രൂരത നടന്നതായി റിപ്പോർട്ട്. . രണ്ടര വയസ്സുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവത്തിൽ, ആയമാരായ അജിത, മഹേശ്വരി, സിന്ധു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടി കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് അവളെ ഉപദ്രവിച്ചതെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. Nannies injure two-and-a-half-year-old girl’s genitals ആയമാർക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. കുഞ്ഞിനെ ഉപദ്രവിച്ചതും, ഈ സംഭവത്തെ മറച്ചുവച്ചതും അടിസ്ഥാനമാക്കിയാണ് കേസ്. അജിത എന്ന ആയയാണ് കുഞ്ഞിനെ മുറിവേൽപ്പിച്ചത്, … Continue reading ശിശുക്ഷേമ സമിതിയിൽ കൊടും ക്രൂരത ! രണ്ടര വയസ്സുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച് ആയമാർ; ക്രൂരത കിടക്കയിൽ മൂത്രമൊഴിച്ചതിന്, മൂന്ന് ആയമാർ അറസ്റ്റിൽ