നന്ദൻകോട് കൂട്ടക്കൊല കേസ്; വിധി മെയ് ആറിന്

തിരുവനന്തപുരം: നന്ദൻകോട് കൂട്ടക്കൊല കേസിന്റെ വിധി മെയ് ആറിന് പറയും. 2017 ഏപ്രില്‍ എട്ടിനു നടന്ന കൊലപാതകത്തിൽ കേദല്‍ ജിന്‍സണ്‍ രാജയാണ് ഏക പ്രതി. അച്ഛനെയും അമ്മയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും ആണ് പ്രതി അതിദാരുണമായി കൊലപ്പെടുത്തിയത്. നന്ദന്‍കോട് ക്ലിഫ് ഹൗസിന് സമീപം ബെയില്‍സ് കോമ്പൗണ്ടില്‍ താമസിച്ചിരുന്ന റിട്ട. പ്രഫ രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പദ്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ കൊല്ലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ കത്തിക്കുകയും ചെയ്തു. സംഭവ … Continue reading നന്ദൻകോട് കൂട്ടക്കൊല കേസ്; വിധി മെയ് ആറിന്