നന്ദൻകോട് കൂട്ടക്കൊലപാതകം; പ്രതി കേദൽ ജിൻസൻ രാജ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധിയിൽ വാദം നാളെ

തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച തിരുവനന്തപുരം നന്ദൻകോട് കൂട്ടക്കൊലപാതക കേസിൽ പ്രതി കേദൽ ജിൻസൻ രാജ കുറ്റക്കാരനെന്ന് കോടതി. കേദലിനെതിരെ പോലീസ് ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞു. മാതാപിതാക്കളായ ജീൻ പദ്മ, രാജാ തങ്കം, സഹോദരി കരോളിൻ, ബന്ധു ലളിത എന്നിവരെയാണ് കേദൽ ജിൻസൺ രാജ കൊലപ്പെടുത്തിയത്. രണ്ട് ദിവസമായാണ് ഈ കൊലപാതകങ്ങൾ നടത്തിയത്. മെയ് എട്ടിന് പറയാനിരുന്ന വിധി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേസിൽ പ്രതിയുടെ ശിക്ഷാവിധിയിൽ വാദം നാളെ കോടതി കേൾക്കും. 2017 ഏപ്രിൽ അഞ്ചിനാണ് കേരളത്തെ … Continue reading നന്ദൻകോട് കൂട്ടക്കൊലപാതകം; പ്രതി കേദൽ ജിൻസൻ രാജ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധിയിൽ വാദം നാളെ