അവൾ ഇനി ‘സ്നി​ഗ്ധ; ക്രിസ്മസ് ദിനത്തില്‍ അമ്മത്തൊട്ടിലിലെത്തിയ കുഞ്ഞിന് പേരിട്ടു

തിരുവനന്തപുരം: ഇന്ന് പുലർച്ചെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ നിന്നു ലഭിച്ച പെൺകുഞ്ഞിന് പേരിട്ടു. ‘സ്നി​ഗ്ധ’ എന്നാണ് കുഞ്ഞിന് പേരിട്ടത്. 3 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് ക്രിസ്മസ് ദിനത്തില്‍ അമ്മത്തൊട്ടിലിൽ നിന്ന് ലഭിച്ചത്.(Name for three day old girl at cwc) കുഞ്ഞിനു പേര് നിർദ്ദേശിക്കാൻ ആവശ്യപ്പെട്ട് രാവിലെ ആരോ​ഗ്യ മന്ത്രി വീണ ജോർജ് സമൂഹ മാധ്യമത്തിലൂടെ അഭ്യർഥന നടത്തിയിരുന്നു. ഇതിനു പിന്നാലെ നിരവധി പേരുകൾ ലഭിച്ചിരുന്നു. ഇതിൽ നിന്ന് നറുക്കെടുത്താണ് പേര് കണ്ടെത്തിയത്. ശിശുക്ഷേമ … Continue reading അവൾ ഇനി ‘സ്നി​ഗ്ധ; ക്രിസ്മസ് ദിനത്തില്‍ അമ്മത്തൊട്ടിലിലെത്തിയ കുഞ്ഞിന് പേരിട്ടു