തീഗോളം വിഴുങ്ങുമെന്ന് തോന്നിയപ്പോൾ നളിനാക്ഷൻ എടുത്തു ചാടിയത് വാട്ടർ ടാങ്കിലേക്ക്; കാലൻ്റെ വായിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെടൽ

കാസർകോട്: തീഗോളം വിഴുങ്ങുമെന്ന് തോന്നിയപ്പോൾ തൃക്കരിപ്പൂർ സ്വദേശി നളിനാക്ഷൻ എടുത്തു ചാടി. കാലന്റെ വായിൽ നിന്നായിരുന്നു ആ രക്ഷപ്പൊൽ. കുവൈറ്റിലെ മംഗഫ് ബ്ലോക്ക് നാലിൽ എൻബിടിസി കമ്പനിയുടെ തൊഴിലാളികളുടെ ക്യാംപിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ നിന്നും നളിനാക്ഷൻ രക്ഷപെട്ടത് അത്ഭുതകരമായാണ്.Miraculously, Nalinaction survived the fire that broke out in the flats of the workers’ camp of the NBTC company in Mangaf Block 4, Kuwait മുറിയിൽ പുക നിറയുകയും വെന്തുമരിക്കുമെന്ന് … Continue reading തീഗോളം വിഴുങ്ങുമെന്ന് തോന്നിയപ്പോൾ നളിനാക്ഷൻ എടുത്തു ചാടിയത് വാട്ടർ ടാങ്കിലേക്ക്; കാലൻ്റെ വായിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെടൽ