ജെൻ സികളുടെ ശബ്ദമല്ല ഞാൻ’; അമേരിക്കൻ രാഷ്ട്രീയത്തിൽ ശ്രദ്ധയാകർഷിച്ച് നളിൻ ഹേലി

ജെൻ സികളുടെ ശബ്ദമല്ല ഞാൻ’; അമേരിക്കൻ രാഷ്ട്രീയത്തിൽ ശ്രദ്ധയാകർഷിച്ച് നളിൻ ഹേലി അമേരിക്കൻ രാഷ്ട്രീയത്തിലെ ഇന്ത്യൻ വംശജനായ മുൻ യു.എൻ. അംബാസഡർ നിക്കി ഹേലിയുടെ മകൻ നളിൻ ഹേലി നടത്തിയ തുറന്ന പ്രതികരണങ്ങൾ ശ്രദ്ധ നേടുന്നു. സോഷ്യൽ മീഡിയയിൽ തന്‍റെ രാഷ്ട്രീയ അഭിപ്രായങ്ങൾ പങ്കുവെച്ച് പെട്ടന്ന് പ്രാധാന്യം നേടിയ നളിനെ പല മാധ്യമങ്ങളും ‘ജെൻ സികളുടെ രാഷ്ട്രീയ ശബ്ദം’ എന്നു വിളിച്ചതിന് ശേഷം, അദ്ദേഹം ഈ വിശേഷണത്തോട് ശക്തമായി വിയോജിപ്പ് പ്രകടിപ്പിച്ചു. ‘ടൈംസ് ഓഫ് ഇന്ത്യ’യോടുള്ള അഭിമുഖത്തിലാണ് … Continue reading ജെൻ സികളുടെ ശബ്ദമല്ല ഞാൻ’; അമേരിക്കൻ രാഷ്ട്രീയത്തിൽ ശ്രദ്ധയാകർഷിച്ച് നളിൻ ഹേലി