തമിഴ്നാട് ബിജെപിയെ നയിക്കാൻ നൈനാർ നാഗേന്ദ്രൻ

ചെന്നൈ: തമിഴ്നാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി നൈനാർ നാഗേന്ദ്രൻ പത്രിക സമർപ്പിച്ചു. അദ്ദേഹത്തെ നാളെ തന്നെ പാർട്ടി അദ്ധ്യക്ഷനായി പ്രഖ്യാപിക്കും.നൈനാർ നാഗേന്ദ്രൻ മാത്രമാണ് ഇന്ന്പത്രിക സമർപ്പിച്ചത്. നൈനാറിനെ നിലവിലെ സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈയും വാനതി ശ്രീനിവാസനും എച്ച് രാജയും പൊൻ രാധാകൃഷ്ണനും പിന്തുണച്ചതോടെ നാളെ തന്നെ പ്രഖ്യാപനം വരും. അദ്ധ്യക്ഷ സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള ബിജെപിയുടെ വിജ്ഞാപനത്തിൽ ഏറ്റവും കുറഞ്ഞത് 10 വർഷമെങ്കിലും പ്രവർത്തകനാകണമെന്ന നിബന്ധന ഉൾപ്പെടുത്തിയിരുന്നു. എന്നാൽ 2017ൽ പാർട്ടിയിൽ എത്തിയ നൈനാർ … Continue reading തമിഴ്നാട് ബിജെപിയെ നയിക്കാൻ നൈനാർ നാഗേന്ദ്രൻ