സ്റ്റോപ്പ് ഉണ്ടായിട്ടും സ്റ്റേഷനിൽ നിർത്താതെ നാഗർകോവിൽ–കോട്ടയം എക്സ്പ്രസ്; അബദ്ധം തിരിച്ചറിഞ്ഞ് റിവേഴ്സ് എടുത്ത് ലോക്കോ പൈലറ്റ്

സ്റ്റോപ്പ് ഉണ്ടായിട്ടും സ്റ്റേഷനിൽ നിർത്താതെ നാഗർകോവിൽ–കോട്ടയം എക്സ്പ്രസ്; അബദ്ധം തിരിച്ചറിഞ്ഞ് റിവേഴ്സ് എടുത്ത് ലോക്കോ പൈലറ്റ് നാഗർകോവിൽ–കോട്ടയം എക്സ്പ്രസ് ചെറിയനാട് സ്റ്റേഷനിൽ നിർത്താതെ മുന്നോട്ട് പോയ സംഭവം യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കി. വ്യാഴാഴ്ച വൈകിട്ട് 6.50ഓടെയായിരുന്നു സംഭവം. സ്റ്റേഷനിൽ ഇറങ്ങാനും കയറാനും ഉത്രാട ദിനമായതിനാൽ നിരവധി യാത്രക്കാരുണ്ടായിരുന്നു. തീവണ്ടി 600 മീറ്റർ മുന്നോട്ട് പോയതിനുശേഷമാണ് ലോക്കോ പൈലറ്റ് അബദ്ധം തിരിച്ചറിഞ്ഞത്. ഉടൻ തന്നെ തീവണ്ടി പിന്നോട്ടെടുത്തു ചെറിയനാട് സ്റ്റേഷനിൽ നിർത്തുകയായിരുന്നു. യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. മകള്‍ക്ക് … Continue reading സ്റ്റോപ്പ് ഉണ്ടായിട്ടും സ്റ്റേഷനിൽ നിർത്താതെ നാഗർകോവിൽ–കോട്ടയം എക്സ്പ്രസ്; അബദ്ധം തിരിച്ചറിഞ്ഞ് റിവേഴ്സ് എടുത്ത് ലോക്കോ പൈലറ്റ്