‘ചക്കര’ യുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

‘ചക്കര’ യുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് കൊച്ചി: നടനും സംവിധായകനുമായ നാദിർഷായുടെ വളർത്തു പൂച്ച ‘ചക്കര’ യുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. പൂച്ച ചത്തത് ഹൃദയാഘാതം മൂലമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പേർഷ്യൻ ഇനത്തിൽപ്പെട്ട വളർത്തുപൂച്ചയെ എറണാകുളം മാമംഗലത്തെ മൃഗാശുപത്രി അധികൃതർ കൊന്നെന്നായിരുന്നു നാദിർഷ ആരോപിച്ചിരുന്നത്. ആശുപത്രിക്കെതിരെ അദ്ദേഹം പാലാരിവട്ടം പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ, പൂച്ചയുടെ കഴുത്തിൽ വലിഞ്ഞു മുറുക്കിയ പാടുകൾ ഇല്ലെന്നാണു ജില്ലാ വെറ്ററിനറി മേധാവി പൊലീസിനു കൈമാറിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. പൂച്ചയ്ക്കു … Continue reading ‘ചക്കര’ യുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്