കുളിപ്പിക്കാൻ കൊണ്ടുപോയ വളര്‍ത്തുപൂച്ച കൊന്നു
കുളിപ്പിക്കാൻ കൊണ്ടുപോയ വളര്‍ത്തുപൂച്ച കൊന്നു കൊച്ചി: കുളിപ്പിക്കാൻ കൊണ്ടുപോയ വളര്‍ത്തുപൂച്ചയെ കൊന്നെന്ന് നടനും സംവിധായകനുമായ നാദിര്‍ഷ. പാലാരിവട്ടത്തുള്ള പെറ്റ് ആശുപത്രിക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. നാദിര്‍ഷയും കുടുംബവും ഏറെ ഓമനിച്ചുവളര്‍ത്തിയ നൊബേല്‍ എന്ന പൂച്ചയാണ് ചത്തത്. ഒന്നു കുളിപ്പിക്കാന്‍ കൊണ്ടുപോയതാണെന്നും എന്നാല്‍ ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം തന്റെ പൂച്ച ചാകുകയായിരുന്നുവെന്നും നാദിര്‍ഷ ആരോപിച്ചത്. കപ്പലിൽ ഇറങ്ങേണ്ടത് കരയിൽ ഇറക്കി; ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരത്ത് ഫേസ്ബുക്കിലൂടെയായിരുന്നു നാദിര്‍ഷ ഇക്കാര്യം പുറത്തുവിട്ടത്. സംഭവത്തില്‍ പെറ്റ് ആശുപത്രിക്കെതിരെ നാദിര്‍ഷ പാലാരിവട്ടം പൊലീസില്‍ … Continue reading കുളിപ്പിക്കാൻ കൊണ്ടുപോയ വളര്‍ത്തുപൂച്ച കൊന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed