വിദ്യാർത്ഥികളെ ഇറക്കിയ ശേഷം അപകടം; നാദാപുരത്ത് സ്കൂൾ ബസ് കിണറിന് മുകളിൽ കുടുങ്ങി

വിദ്യാർത്ഥികളെ ഇറക്കിയ ശേഷം അപകടം; നാദാപുരത്ത് സ്കൂൾ ബസ് കിണറിന് മുകളിൽ കുടുങ്ങി കോഴിക്കോട്: നാദാപുരത്ത് നിയന്ത്രണം വിട്ട സ്കൂൾ ബസ് കിണറിന് മുകളിലേക്ക് ഇടിച്ചു കയറി. ഇന്ന് വൈകിട്ട് ആറോടെയാണ് അപകടം ഉണ്ടായത്. പുലിയാവ്–കല്ലുമ്മൽ റോഡിലെ പറമ്പത്ത് പീടികയിൽ, അസ്‌കറിന്റെ വീടിന് സമീപമുള്ള പറമ്പിലേക്കാണ് ബസ് ഇടിച്ചു കയറിയത്. കുടുംബവഴക്കിനിടെ പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തി വിദ്യാർത്ഥികളെ ഇറക്കിയ ശേഷം അപകടം വട്ടോളിയിലെ ഹൈടെക് പബ്ലിക് സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. സ്കൂൾ സമയം കഴിഞ്ഞ് വിദ്യാർത്ഥികളെ വീടുകളിൽ … Continue reading വിദ്യാർത്ഥികളെ ഇറക്കിയ ശേഷം അപകടം; നാദാപുരത്ത് സ്കൂൾ ബസ് കിണറിന് മുകളിൽ കുടുങ്ങി