നബീസ കൊലക്കേസ്; ദമ്പതികൾക്ക് ജീവപര്യന്തം ശിക്ഷ

നോമ്പു കഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. തോട്ടര സ്വദേശി നബീസ കൊല്ലപ്പെട്ട കേസിൽ കൊച്ചു മകൻ ബഷീറും ഭാര്യ ഫസീലയും കുറ്റക്കാരെന്നാണ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇവർക്ക് ജീവപര്യന്തവും രണ്ടു ലക്ഷം വീതം പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. മണ്ണാർക്കാട് പട്ടികജാതി പട്ടിക വകുപ്പ് പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോണാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. വിധിയിൽ തൃപ്തിയെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. കൊലപാതകക്കുറ്റം, തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന … Continue reading നബീസ കൊലക്കേസ്; ദമ്പതികൾക്ക് ജീവപര്യന്തം ശിക്ഷ