തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ വിമർശനം ഉന്നയിച്ചതിൻ്റെ പേരിൽ നടപടി നേരിട്ട ഐഎഎസ് ഉദ്യോഗസ്ഥൻ എൻ പ്രശാന്തിന്റെ സസ്പെൻഷൻ ആറുമാസത്തേക്ക് കൂടി നീട്ടി. ഈ മാസം 10 മുതൽ 180 ദിവസത്തേക്കാണ് സസ്പെൻഷൻ കാലാവധി നീട്ടിയത്. ആറ് മാസത്തേക്ക് കൂടി സസ്പെൻഷൻ കാലാവധി നീട്ടിയതോടെ പ്രശാന്ത് സർവീസിന് പുറത്തിരിക്കേണ്ടി വരും. കഴിഞ്ഞ 6 മാസമായി എൻ പ്രശാന്ത് ഐഎഎസ് സസ്പെൻഷനിലാണ്. ഡോ.എ.ജയതിലക് ചീഫ് സെക്രട്ടറിയായതിന് പിന്നാലെയാണ് നടപടി വീണ്ടും നീട്ടിയത്. ജയതിലകിനെതിരായ പരസ്യ അധിക്ഷേപങ്ങളുടെ പേരിലാണ് എൻ പ്രശാന്തിനെ … Continue reading എൻ പ്രശാന്തിന്റെ സസ്പെൻഷൻ ആറുമാസത്തേക്ക് കൂടി നീട്ടി; നടപടി ഡോ.എ.ജയതിലക് ചീഫ് സെക്രട്ടറിയായതിന് പിന്നാലെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed