വ്‌ളോഗർ ജുനൈദിൻറെ അപകട മരണത്തിൽ ദുരൂഹത; ആരോപണവുമായി സംവിധായകൻ
ബൈക്ക് അപകടത്തിൽ മരിച്ച വ്‌ളോഗർ ജുനൈദിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ രംഗത്ത്. കുറച്ചു നാളുകൾക്ക് മുൻപ് ജുനൈദ് ബലാത്സംഗ ആരോപണത്തിന്മേൽ അറസ്റ്റിലായിരുന്നു. ആ കേസിൽ നിരപരാധിയാണോ അല്ലയോ എന്ന് തെളിയിക്കാൻ ഇനി അയാൾക്ക് കഴിയില്ല എന്നും, അയാൾക്കെതിരെ വളരെ മോശമായ തരത്തിലുള്ള വിഡിയോകളും പോസ്റ്റുകളും കൊണ്ട് സാമൂഹ്യമാധ്യമങ്ങൾ നിറഞ്ഞു നിൽക്കുമ്പോഴായിരുന്നു ജുനൈദ് മരിച്ചുപോയതെന്നും സനൽകുമാർ ശശിധരൻ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഇനി മരിച്ചതാണോ അതെയോ കൊന്നുതള്ളിയതാണോ എന്നുപോലും അറിയില്ലെന്ന ആശങ്കയും അദ്ദേഹം … Continue reading വ്‌ളോഗർ ജുനൈദിൻറെ അപകട മരണത്തിൽ ദുരൂഹത; ആരോപണവുമായി സംവിധായകൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed