കഴിഞ്ഞ ദിവസമാണ് സ്‌കോട്ട്ലാന്‍ഡില്‍ തൃശൂരുകാരനായ മലയാളി വിദ്യാര്‍ത്ഥി ഏബല്‍ തറയിലിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 24 വയസുകാരനായിരുന്നു ഏബല്‍. അല്ലോവയ്ക്കും സ്റ്റിര്‍ലിംഗിനും ഇടയിലുള്ള ട്രെയിന്‍ ട്രാക്കിലാണ് ബുധനാഴ്ച രാത്രി 9.30 ഓടെ ഏബലിന്റെ മൃതദേഹം കണ്ടെത്തിയത്. എബലിന്റെ മരണത്തിലേയ്ക്ക് നയിച്ച കാരണങ്ങളെ കുറിച്ച് പോലീസും വിശദമായ അന്വേഷണം നടത്തി വരുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സ്കോട്ലൻഡ് മലയാളികൾക്കിടയിൽ ഏറെ സജീവമായ ഏബലിന്റെ മരണം വലിയ നടുക്കവും ദുഃഖവുമാണ് മലയാളി സമൂഹത്തിനു ഉണ്ടാക്കിയത്. ഇപ്പോൾ സംഭവത്തില്‍ അന്വേഷണം … Continue reading സ്‌കോട്ട്ലാന്‍ഡില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചനിലയില്‍ കണ്ട സംഭവത്തിൽ കനത്ത ദുരൂഹത ! പിന്നില്‍ സംഭവിച്ചതെന്ത് ? മുഖ്യമന്ത്രിക്കുൾപ്പെടെ നിവേദനം സമര്‍പ്പിച്ച് അമ്മ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed