പാതിരാത്രി വിജനമായ കെട്ടിടത്തിൽ എന്തിന് പോയി? പതിനാലാം നിലയിൽ നിന്നും കാൽ വഴുതിവീണതോ? നന്ദിനിയുടെ മരണത്തിൽ ദുരൂഹത ഒഴിയുന്നില്ല

ബെംഗളൂരു: പണി പൂർത്തിയാകാത്ത കെട്ടിടത്തിന്റെ പതിനാലാം നിലയിൽ നിന്നും വീണ് യുവതി മരിച്ച സംഭവത്തിൽ ദുരൂഹത അകലുന്നില്ല. ആന്ധ്രപ്രദേശിലെ ചിറ്റൂർ സ്വദേശിനിയായ നന്ദിനി (21)യുടെ മരണത്തിലാണ് ദുരൂഹത കൂടുന്നത്. ബെംഗളുരുവിലെ പരപ്പന അഗ്രഹാരയ്ക്ക് സമീപം റായസന്ദ്രയിലുള്ള കെട്ടിടത്തിൽ നിന്നും വീണാണ് യുവതി മരിച്ചത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. നന്ദിനിക്കൊപ്പം രണ്ട് പുരുഷന്മാരും ഒരു യുവതിയും ഇവിടെയുണ്ടായിരുന്നു. റീൽസ് എടുക്കുന്നതിനായാണ് കെട്ടിടത്തിൽ എത്തിയതെന്നാണ് ഇവരുടെ മൊഴി. എന്നാൽ, ഫോണിൽ ഇവർ വീഡിയോ റെക്കോർഡ് ചെയ്തിരുന്നില്ല എന്നാണ് പൊലീസ് … Continue reading പാതിരാത്രി വിജനമായ കെട്ടിടത്തിൽ എന്തിന് പോയി? പതിനാലാം നിലയിൽ നിന്നും കാൽ വഴുതിവീണതോ? നന്ദിനിയുടെ മരണത്തിൽ ദുരൂഹത ഒഴിയുന്നില്ല