വീടുകൾക്ക് മുന്നിൽ ദുരൂഹമായ ‘ചുവപ്പ് അടയാളങ്ങൾ’; ഭീതിയിൽ തലസ്ഥാനം! പിന്നിൽ വൻ കവർച്ചാ സംഘമോ?
തിരുവനന്തപുരം: തലസ്ഥാന നഗരമായ തിരുവനന്തപുരത്തെ നേമം മേഖലയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി വീടുകൾക്ക് മുന്നിൽ ദുരൂഹമായ ചുവപ്പ് അടയാളങ്ങൾ പ്രത്യക്ഷപ്പെടുന്നു. നേമം പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ ലെയ്‌നുകളിലാണ് ഒരേ മാതൃകയിലുള്ള അടയാളപ്പെടുത്തലുകൾ കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിന് പിന്നിൽ വൻ കവർച്ചാ സംഘങ്ങളാണെന്ന സംശയം ബലപ്പെട്ടതോടെ പ്രദേശം അതീവ ജാഗ്രതയിലാണ്. പകൽ സമയത്ത് മാസ്ക് ധരിച്ചെത്തുന്ന അജ്ഞാതൻ; സിസിടിവി ദൃശ്യങ്ങളിൽ കണ്ടത് നടുക്കുന്ന ദൃശ്യങ്ങൾ നേമം കോർപറേഷൻ സോണൽ ഓഫീസ് ലെയ്‌ൻ, ജെപി ലെയ്ൻ തുടങ്ങിയ ജനനിബിഡമായ ഇടറോഡുകളിലാണ് സംഭവം … Continue reading വീടുകൾക്ക് മുന്നിൽ ദുരൂഹമായ ‘ചുവപ്പ് അടയാളങ്ങൾ’; ഭീതിയിൽ തലസ്ഥാനം! പിന്നിൽ വൻ കവർച്ചാ സംഘമോ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed