മൈസൂർ ‘പാക്കി’നെ വെട്ടി ബേക്കറി ഉടമകൾ; പുതിയ പേര് ‘മൈസൂർ ശ്രീ’
ന്യൂഡൽഹി: മധുരപ്രിയരുടെ ഇഷ്ട പലഹാരമായ മൈസൂർ പാക്കിന്റെ പേര് മാറ്റി ജയ്പൂരിലെ വ്യാപാരികൾ. ‘മൈസൂര്‍ ശ്രീ’ എന്നാണ് പുതിയ പേര്. ഇന്ത്യാ- പാക് സംഘര്‍ഷത്തിന് പിന്നാലെയാണ് വ്യാപാരികളുടെ തീരുമാനം. കൂടാതെ മോത്തി പാക്ക് എന്ന പലഹാരത്തിന്റെ പേര് ‘മോത്തി ശ്രീ’ എന്നും, ഗോണ്ട് പാക്കിന്റെ പേര് ‘ഗോണ്ട് ശ്രീ’ എന്നും മാറ്റിയിട്ടുണ്ട്. മധുരപലഹാരത്തിന്റെ പേരില്‍ ‘ശ്രീ’ പോലുള്ള ഒരു ഇന്ത്യന്‍ പദം കേള്‍ക്കുന്നത് സമാധാനവും സംതൃപ്തിയും നല്‍കുന്നുവെന്നാണ് ചിലരുടെ വാദം. എന്നാൽ മധുരപലഹാരങ്ങളിലെ ‘പാക്’ എന്ന വാക്ക് … Continue reading മൈസൂർ ‘പാക്കി’നെ വെട്ടി ബേക്കറി ഉടമകൾ; പുതിയ പേര് ‘മൈസൂർ ശ്രീ’
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed