മൈനാഗപ്പള്ളി അപകടം; പ്രതികൾ സഞ്ചരിച്ച വാഹനത്തിന് ഇൻഷുറൻസില്ല, പുതുക്കിയത് അപകട ശേഷം
കൊല്ലം: മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാതക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. അപകട സമയത്ത് പ്രതികളായ ഡോ. ശ്രീക്കുട്ടിയും അജ്മലും സഞ്ചരിച്ച കാറിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ലെന്നാണ് പോലീസിന്റെ കണ്ടെത്തൽ. അപകട ശേഷമാണ് ഇൻഷുറൻസ് പുതുക്കിയത്.(Mynagappally accident; The vehicle in which the accused was traveling had no insurance) അപകട ശേഷം ഓൺലൈൻ വഴിയാണ് അപകടമുണ്ടാക്കിയ KL 23Q9347 എന്ന കാറിന്റെ ഇന്‍ഷുറന്‍സ് പുതുക്കിയത്. കാറിന്റെ ഇൻഷുറൻസ് പുതുക്കിയതിൽ പൊലീസ് അന്വേഷണം … Continue reading മൈനാഗപ്പള്ളി അപകടം; പ്രതികൾ സഞ്ചരിച്ച വാഹനത്തിന് ഇൻഷുറൻസില്ല, പുതുക്കിയത് അപകട ശേഷം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed