കൊല്ലം: മൈനാഗപ്പള്ളി അപകടത്തിൽ ഒന്നാം പ്രതി അജ്മലിനെതിരെ രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയുടെ നിർണായക മൊഴി പുറത്ത്. തന്റെ പണവും സ്വർണാഭരണങ്ങളും അജ്മൽ കൈക്കലാക്കിയിരുന്നു. അത് തിരികെ വാങ്ങാനാണ് അജ്മലിനൊപ്പം സൗഹൃദം തുടർന്നതെന്നും ശ്രീക്കുട്ടി പറയുന്നു.(Mynagapally accident; The statement of the second accused Sreekutty is out) അജ്മൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചെന്നാണ് ഡോ.ശ്രീക്കുട്ടിയുടെ മൊഴി. കാറിനടിയിൽ ആളുണ്ടെന്ന് അറിഞ്ഞിരുന്നില്ല. കാർ സ്കൂട്ടറിലിടിച്ച് നിലത്തേക്ക് വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ ആവശ്യപ്പെട്ടില്ല എന്നും … Continue reading ട്രാപ്പിൽ പെട്ടുപോയി, സൗഹൃദം തുടർന്നത് സ്വർണവും പണവും തിരികെ കിട്ടാൻ; അജ്മൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചെന്ന് ശ്രീക്കുട്ടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed