ഭൂചലനത്തിൽ വിറങ്ങലിച്ച് മ്യാൻമർ; മരണസംഖ്യ ഉയരുമെന്ന് ആശങ്ക, ദുരന്തകാല അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
നീപെഡോ: മ്യാൻമറിലുണ്ടായ ശക്തമായ ഭൂചലനമെന്ന് റിപ്പോർട്ട്. നിരവധി കെട്ടിടങ്ങളും ആശുപത്രികളും വീടുകളും തകർന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. 20 പേരുടെ മരണം സ്ഥിരീകരിച്ചു. ഭൂചലനത്തിന് പിന്നാലെ മ്യാൻമറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മണ്ടാലെ നഗരത്തിലെ ഒരു പള്ളി തകർന്നു വീണാണ് കൂടുതൽ പേർക്ക് ജീവൻ നഷ്ടമായത്. പ്രാർഥന നടക്കുന്നതിനിടെയാണ് പള്ളി തകർന്നു വീണത്. മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ട്. കെട്ടിടങ്ങൾ തകർന്നു വീഴുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. നിർമാണത്തിലിരിക്കുന്ന 30 … Continue reading ഭൂചലനത്തിൽ വിറങ്ങലിച്ച് മ്യാൻമർ; മരണസംഖ്യ ഉയരുമെന്ന് ആശങ്ക, ദുരന്തകാല അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed