മ്യാന്‍മര്‍ ഭൂകമ്പത്തില്‍ മരിച്ചത് 2,056 പേർ; മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തിയത് 270 പേരെ

നയ്പീഡോ: മ്യാന്‍മര്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 2,056 ആയി. ഭൂകമ്പത്തില്‍ 3,900 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായും സൈനിക ഭരണകൂടം അറിയിച്ചു. ഭൂകമ്പത്തിന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷവും 270 പേരെ കൂടി കണ്ടെത്താനുള്ളതായി സൈനിക ഭരണകൂട വക്താവ് വാർത്ത കുറിപ്പിൽ അറിയിച്ചു. 11 നിലയുള്ള 4 കെട്ടിടങ്ങള്‍ തകര്‍ന്നുവീണ സ്‌കൈ വില്ല മേഖലയില്‍ സഹായമെത്തിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. മിനിറ്റുകള്‍ക്ക് ശേഷം 6.7 തീവ്രത രേഖപ്പെടുത്തിയ തുടര്‍ … Continue reading മ്യാന്‍മര്‍ ഭൂകമ്പത്തില്‍ മരിച്ചത് 2,056 പേർ; മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തിയത് 270 പേരെ