എം.വി.ഡിക്കും പോലീസിനും ഫൈൻ ഇടേണ്ടി വരും; തൊട്ടതിനും പിടിച്ചതിനും കേരളം നമ്പർ വൺ എന്ന് തള്ളി മറിക്കുന്ന മന്ത്രിമാർ ഇതൊന്നും കാണുന്നില്ലേ…

മുക്കിലും മൂലയിലും ചെക്കിം​ഗിനിറങ്ങുന്നവരാണ് എം.വി.ഡി. നാട്ടുകാരുടെ വണ്ടിക്ക് ബുക്കും പേപ്പറും ഉണ്ടോ, റോഡിലൂടെ ഓടിക്കാൻ ഫിറ്റാണോ എന്നൊക്കെ പരിശോധിക്കുന്ന ഏമാൻമാരുടെ 135 വണ്ടികൾ അൺഫിറ്റാണെന്ന് വീൽസിന്റെ രേഖകൾ. സംസ്ഥാന സർക്കാരിന്റെ വാഹന മാനേജ്‌മെന്റ് സോഫ്റ്റ്‌വെയറാണ് വീൽസ്. സംസ്ഥാന സർക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകളിലെ 3591 വാഹനങ്ങൾ റോഡിലിറങ്ങാൻ പോലും പറ്റാത്ത കണ്ടീഷനിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏതാണ്ട് തീർന്നു എന്നു തന്നെ പറയാം. അൺഫിറ്റ് വാഹനങ്ങളിൽ ഏറ്റവും കൂടുതൽ ഉള്ളത് പോലീസ് വകുപ്പിന്റേതാണ്. ഇത്തരത്തിൽ 916 വാഹനങ്ങളാണ് പോലീസിന്റെ … Continue reading എം.വി.ഡിക്കും പോലീസിനും ഫൈൻ ഇടേണ്ടി വരും; തൊട്ടതിനും പിടിച്ചതിനും കേരളം നമ്പർ വൺ എന്ന് തള്ളി മറിക്കുന്ന മന്ത്രിമാർ ഇതൊന്നും കാണുന്നില്ലേ…