അടുത്ത പണി പാസഞ്ചർ ഓട്ടോകൾക്ക്; ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും; കർശന നടപടി തുടങ്ങി
തിരൂർ: പാസഞ്ചർ ഓട്ടോയിൽ ചരക്കുകൾ കയറ്റിയാൽ കർശന നടപടി എടുക്കാൻ എംവിഡി.MVD to take strict action if goods are loaded in passenger auto കഴിഞ്ഞ ദിവസം തിരൂരിൽ എംവിഡി ഉദ്യോദസ്ഥർ നടത്തിയ പരിശോധനയിൽ പന്ത്രണ്ടോളം ഓട്ടോറിക്ഷകളാണ് പിടികൂടിയത്. ഇവർക്കെതിരെ നിയമലംഘനത്തിന് കേസെടുക്കുകയും പിഴ ചുമത്തുകയുമായിരുന്നു. തിരൂർ കമ്പോളത്തിലെ ഗുഡ്സ് വാഹനങ്ങളുടെ ഡ്രൈവർമാരുടെ പരാതിയെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയത്. കമ്പോളത്തിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് ഓട്ടോറിക്ഷകളിൽ പച്ചക്കറികളും മറ്റു പലചരക്ക് … Continue reading അടുത്ത പണി പാസഞ്ചർ ഓട്ടോകൾക്ക്; ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും; കർശന നടപടി തുടങ്ങി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed