സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങി വിൽക്കുന്ന കമ്പനികൾ നിയമാനുസൃത ലൈസൻസ് നിർബന്ധമാക്കിയും പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയും എം.വി.ഡി. കേന്ദ്ര സർക്കാർ ഉത്തരവ് പിന്തുടർന്ന് ലൈസൻസ് ലഭിക്കാത്ത സ്ഥാപനങ്ങൾക്ക് പൂട്ടിടാനാണ് എംവിഡി നീക്കം. ഉപയോഗിച്ച വാഹനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ ഫോം 29 ഉപയോഗിച്ച് ഓൺലൈനായി ഓതറൈസേഷൻ സർട്ടിഫിക്കറ്റിന് അപേക്ഷിക്കണം. 1989 ലെ ചട്ടം 81 പ്രകാരം 25000 രൂപയാണ് അപേക്ഷാ ഫീസ്. അപേക്ഷ ലഭിച്ച് ഒരു മാസത്തിനകം അധികൃതർ വേണ്ട പരിശോധനകൾ നടത്തി പരിശോധന തൃപ്തികരമാണെങ്കിൽ ഓതറൈസേഷൻ സർട്ടിഫിക്കറ്റ് … Continue reading അനധികൃത യൂസ്ഡ് കാർ ഷോറൂമുകൾക്ക് പൂട്ടിക്കാൻ എം.വി.ഡി; വാഹനങ്ങൾ ഷോറൂമുകൾക്ക് വിൽക്കുന്നവർ ഇക്കാര്യം ചെയ്തില്ലേൽ പണികിട്ടും…!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed