18 തികയാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകിയല്ല സ്നേഹം കാണിക്കേണ്ടതെന്ന് എംവിഡി. മധ്യവേനൽ അവധി തുടങ്ങുന്ന സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. ഇത്തരം പ്രവർത്തികളിൽ പിടിക്കപ്പെട്ടാൽ കുട്ടികളുടെ രക്ഷിതാക്കൾ കനത്ത ശിക്ഷ തന്നെ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പിലുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് സമീപ കാലത്ത് നിരവധി കോടതി വിധികളും പുറത്ത് വന്നിരുന്നു. കേന്ദ്ര ഹൈവേ ഗതാഗത മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് 2019 -ൽ മാത്രം 11168 പ്രായപൂർത്തിയാകാത്ത കുട്ടികളാണ് നിരത്തിൽ മരണപ്പെട്ടത്. അതുകൊണ്ടു തന്നെ 2019ൽ … Continue reading മധ്യവേനൽ അവധി തുടങ്ങുന്നു; വാഹനവുമായി പുറത്തിറങ്ങുന്ന കുട്ടികളുടെ രക്ഷിതാക്കാൾ ശ്രദ്ധിക്കാൻ; പിടിച്ചാൽ അഴിയെണ്ണേണ്ടി വരും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed