അതിരുവിട്ട ഓണാഘോഷം; കാറിന്റെ ഡോറിലും മുകളിലുമിരുന്ന് യാത്ര ചെയ്ത് വിദ്യാർഥികൾ, കേസെടുത്ത് എംവിഡി
കോഴിക്കോട്: കോഴിക്കോട് ഫറൂഖ് കോളേജിൽ ഓണാഘോഷത്തിനിടെ വിദ്യാർഥികളുടെ സാഹസിക വാഹന യാത്ര. സംഭവത്തിൽ മോട്ടോർ വാഹനവകുപ്പ് കേസെടുത്തു. വാഹന ഉടമകൾക്ക് നോട്ടീസ് നൽകി.(MVD Case Against Farooq College students) ഓണാഘോഷ പരിപാടിയ്ക്കിടെ വാഹനത്തിന്റെ മുകളിലും ഡോറിലും ഇരുന്നാണ് വിദ്യാർത്ഥികൾ യാത്ര ചെയ്‌തത്. ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് സംഭവം ഉണ്ടായത്. ആൺകുട്ടികളും പെൺകുട്ടികളും സാഹസിക യാത്ര നടത്തി. റോഡിലൂടെ കടന്ന് പോയ യാത്രക്കാർക്ക് വാഹന തടസമുണ്ടാക്കുകയും ചെയ്തു. നാട്ടുകാർ ചിത്രീകരിച്ച വീഡിയോ പുറത്തു വന്നതോടെയാണ് … Continue reading അതിരുവിട്ട ഓണാഘോഷം; കാറിന്റെ ഡോറിലും മുകളിലുമിരുന്ന് യാത്ര ചെയ്ത് വിദ്യാർഥികൾ, കേസെടുത്ത് എംവിഡി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed