കൊച്ചി: പികെ ശ്രീമതിയെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ നിന്ന് വിലക്കിയെന്ന വിവാദത്തിൽ പ്രതികരണവുമായി എം വി ഗോവിന്ദൻ. മുഖ്യമന്ത്രി പിണറായി വിജയൻ പി കെ ശ്രീമതിയെ യോഗത്തിൽ നിന്ന് വിലക്കിയെന്നാണ് വാര്‍ത്ത. ഇത് പരോക്ഷമായി സ്ഥിരീകരിക്കുന്ന പ്രതികരണമാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നൽകിയത്. അത് പാർട്ടിയുടെ സംഘടനപരമായ തീരുമാനമാണ്, ശ്രീമതി സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടറിയേറ്റിലും അംഗമായിരുന്നു, 75 വയസ് പൂർത്തിയായതിനാൽ സംസ്ഥാന കമ്മിറ്റിയിൽ നിന്നും സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവായി. ദേശീയ തലത്തിൽ പ്രവർത്തിക്കുന്നതിനാണ് കേന്ദ്ര … Continue reading അത് പാർട്ടിയുടെ സംഘടനപരമായ തീരുമാനമാണ്; പികെ ശ്രീമതിയെ വിലക്കിയെന്ന വിവാദത്തിൽ പ്രതികരണവുമായി എം വി ഗോവിന്ദൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed