തിരുവനന്തപുരം: സംസ്ഥാനത്ത് മുൻഗണനാ പട്ടികയിലുള്ള റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയം നീട്ടി. ഒക്ടോബർ 25 വരെയാണ് മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗ് സമയം നീട്ടിയത്. നിരവധി പേർ ഇനിയും മസ്റ്ററിംഗ് പൂർത്തിയാക്കാനുണ്ട്.(Mustering of yellow and pink cards extended) സെപ്തംബർ 18ന് തുടങ്ങി ഒക്ടോബർ 8ന് അവസാനിക്കുന്ന തരത്തിലാണ് നേരത്തെ മുൻഗണനാ കാർഡുടമകളുടെ ബയോ മെട്രിക് മസ്റ്ററിംഗ് തീരുമാനിച്ചിരുന്നത്. എന്നാൽ 80 ശതമാനത്തിനടുത്ത് കാർഡുടമകളുടെ മസ്റ്ററിംഗ് മാത്രമേ പൂർത്തിയായിട്ടുള്ളൂ. 20 ശതമാനത്തിനടുത്ത് പേർ മസ്റ്ററിംഗിന് … Continue reading മഞ്ഞ, പിങ്ക് കാർഡുകാർ ശ്രദ്ധിക്കുക; നിങ്ങളിതുവരെ മസ്റ്ററിങ് ചെയ്തില്ലേ, പേടിക്കേണ്ട; സമയപരിധി നീട്ടിയിട്ടുണ്ട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed