ക്രിസ്ത്യൻ പള്ളിയിലേക്കുള്ള വഴിക്ക് സ്ഥലം നൽകി മുസ്ലിം കുടുംബങ്ങൾ എരുമേലിയിൽ ഒട്ടേറെ വിശ്വാസികൾ എത്തുന്ന ക്രിസ്ത്യൻ പള്ളിയിലേക്കുള്ള റോഡ് ഗതാഗത യോഗ്യമാക്കുവാൻ സഹായിക്കണം എന്ന് പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ അഭ്യർത്ഥിച്ചപ്പോൾ , സന്തോഷത്തോടെ സൗജന്യമായി അതിന് സ്വന്തം സ്ഥലം വിട്ടുനൽകി മുഹമ്മദ് ഷായും സൈനബയും ഉൾപ്പടെ കുടുംബങ്ങൾ. ആകെ മൂന്ന് സെന്റ് മാത്രമുള്ള വിധവ കൂടിയാണ് സൈനബ. ഇവർക്കെല്ലാം ഗതാഗത സൗകര്യം മെച്ചപ്പെടുത്തി റോഡ് നന്നാക്കി നിർമിക്കാൻ നേതൃത്വം നൽകി പള്ളി അധികൃതർ. മതമൈത്രിയ്ക്ക് … Continue reading മതസൗഹാർദ്ദത്തിന്റെ തണലിൽ ഒരു വികസനഗാഥ; ക്രിസ്ത്യൻ പള്ളിയിലേക്കുള്ള വഴിക്ക് സ്ഥലം നൽകി മുസ്ലിം കുടുംബങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed