കൊച്ചി: മലയാളത്തിലെ ഹിറ്റ് സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് വധു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.(Music director Sushin Shyam got married) നടന്‍ ജയറാമും കുടുംബവും, നടൻ ഫഹദ് ഫാസിലും ഭാര്യ നസ്രിയയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. കൂടാതെ തിരക്കഥകൃത്ത് ശ്യാം പുഷ്കര്‍, സംഗീത സംവിധായകന്‍ ദീപക്ക് ദേവ് എന്നിവര്‍ സിനിമ രംഗത്ത് നിന്നും ചടങ്ങിന് സാക്ഷിയായി. ജയറാമിന്‍റെ മകള്‍ മാളവികയുടെ വിവാഹത്തില്‍ സുഷിന്‍ തന്‍റെ ജീവിത പങ്കാളിയെ മാധ്യമങ്ങൾക്ക് മുന്നിൽ … Continue reading പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ മിന്നുകെട്ട്; സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി, വധു ഉത്തര
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed